-12%
,

ARABI NATOTIKKATHAKAL അറബി നാടോടികഥകള്‍

New Book
Availability:

In stock


154.00 175.00

In stock

Purchase this product now and earn 154 EnteBook Points!

ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം കഴിയൂ എന്ന് ഈ കഥകളിലൂടെ നാം വായിച്ചെടുക്കുന്നു. അതികൊണ്ടു തന്നെ ഈ കഥകളെല്ലാം കാലാതിവര്‍ത്തികളാകുന്നു

SKU: 9788184230987 Categories: , Tags: , , , ,
Book Quality

New Book

Discount

Publishing House

Author