-10%
,

Ariyappedaathavar അറിയപ്പെടാത്തവർ

New Book
Availability:

In stock


99.00 110.00

In stock

കേരളത്തിലെ ന്യൂനപക്ഷ സമുദായമായ കൊങ്കണ ബ്രാഹ്മണരുടെ മതാനുഷ്ഠാനങ്ങള്‍ നടത്തി ഉപജീവനം നയിക്കുകയും പിന്നീട് ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വാധ്യാന്മാരുടെ ജീവിതം ആവിഷ്‌കരിക്കുന്ന കൃതി. ഇന്നും അദൃശ്യരും അറിയപ്പെടാത്തവരുമായി കൊങ്കണ ഗ്രാമങ്ങളില്‍ ജീവിക്കുന്ന ഒരുപറ്റം മനുഷ്യരുടെ അനുഭവങ്ങള്‍ അടയാളപ്പെടുത്തുന്ന നോവല്‍.

Book Quality

New Book

Discount

Publishing House