-10%
,

ASHITHAYUDE HAIKU KAVITHAKAL – അഷിതയുടെ ഹൈക്കു കവിതകള്‍

New Book
Availability:

In stock


90.00 100.00

In stock

ഈ വലിയ ലോകത്ത് ചെറുതിന്റെ സൗന്ദര്യം ആരായുന്നവര്‍ക്കായി കഥാകാരി അഷിത രചിച്ച ഹൈക്കു കവിതകള്‍. മൂന്നടികൊണ്ട് മൂലോകവും അളന്ന വാമനനെപ്പോലെ ഈ ലഘുകവിതകള്‍ വായനക്കാരന്റെ ബോധമണ്ഡലത്തില്‍ പ്രകാശിക്കുന്നു. ഗഹനമായ വനനിശ്ശബ്ദതയിലെ ചെറിയ ഇലയനക്കങ്ങളായി ഇവയോരോന്നും അനുഭവപ്പെടുന്നു.

ചെറുതിന്റെ ശക്തിസൗന്ദര്യങ്ങളെ ഹൃദയത്തില്‍ സ്വാംശീകരിക്കുന്ന ഹൈക്കു കവിതകള്‍

Book Quality

New Book

Discount

Publishing House