-12%
,

ATHYANANDATHINTE DAIVAVRUTHI-അത്യാനന്ദത്തിന്റെ ദൈവവൃത്തി

New Book
Availability:

In stock


418.00 475.00

In stock

Purchase this product now and earn 418 EnteBook Points!

യുദ്ധമെന്നാല്‍ സമാധാനമായിരിക്കുകയും സമാധാനമെന്നാല്‍ യുദ്ധമായിരിക്കുകയും ചെയ്യുന്ന ഇടങ്ങളിലൂടെയുള്ള യാത്ര’. അരുന്ധതി റോയിയുടെ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിനെ കുറിച്ചുള്ള വിശേഷണമാണിത്. പഴയ ദില്ലിയിലെ ഇടതിങ്ങിയ വീടുകള്‍ മുതല്‍ പുതിയ നഗരങ്ങളിലെ പാതകളിലൂടെയും കശ്മീരിലെ താഴ്‌വരകളിലൂടെയും പര്‍വ്വതങ്ങളിലൂടെയുമുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. ശ്വസിക്കുന്ന വായു, ജാതി, സ്‌നേഹം, മൃഗങ്ങള്‍, കശ്മീര്‍, നഗരങ്ങള്‍ അങ്ങനെ എഴുത്തുകാരിക്കു ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ആഖ്യാനം.

Book Quality

New Book

Publishing House

Discount