-12%
,

Beerbal Kathakal ബീർബൽ കഥകൾ

New Book
Availability:

In stock


396.00 450.00

In stock

Purchase this product now and earn 396 EnteBook Points!

അസാമാന്യയുക്തിബോധത്താല്‍ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തവയാണ് ബീര്‍ബല്‍ കഥകള്‍. പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍മാത്രം നിലനിന്നിരുന്ന ഈ കഥകള്‍ ലോകത്തിലെ മിക്ക ഭാഷകളിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. തമാശകള്‍ മാത്രമല്ല, യുക്തിയുടെയും ന്യായത്തിന്റെയും കഥകളാണിവ. സ്‌നേഹത്തിന്റെയും സാഹോദ്യരത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും സദ്ഭാവനയുടെയും പാഠങ്ങളാണ് ഈകഥകള്‍ കുട്ടികള്‍ക്കു പകരുന്നത്. ഇതുവരെ രേഖപ്പെടുത്തിയതും വാമൊഴിയായി പ്രചരിക്കുന്നതുമായ ബീര്‍ബല്‍ കഥകളുടെ ബൃഹദ് സമാഹാരം.

പുനരാഖ്യാനം-കണ്ടത്തില്‍ പാത്തുമ്മക്കുട്ടി

SKU: 9788126466160 Categories: , Tags: , , ,
Weight 0.079 kg
Dimensions 0.803 × 0.535 × 0.071 cm
EAN

9788126467136

ISBN

8126467134

Manufacturer

DC Books

PublicationDate

2016-06-28

Studio

DC Books

Book Quality

New Book

Discount

Publishing House