-40%
,

Bhramakalpanakal ഭ്രമകല്പനകൾ(Used Book)

Used Book
Availability:

Out of stock


66.00 110.00

Out of stock

ലളിതവും സുതാര്യവുമായ ശൈലിയില്‍ മനോഹരമായി കഥ പറഞ്ഞു പോകാനുള്ള കഴിവാണ് ജയാ മേനോന്‍ എന്ന എഴുത്തുകാരിയുടെ സവിശേഷത. കുന്നംകുളത്തിനോട് തൊട്ടുകിടക്കുന്ന ഒരു ഗ്രാമീണ ജീവിതത്തെ വാമൊഴിയുടെ ശക്തിസൗന്ദര്യങ്ങള്‍ ഒട്ടും ചോര്‍ന്നുപോകാതെ ഭ്രമകല്പനയില്‍ ചിത്രീകരിക്കാന്‍ കഴിയുന്നത് അതുകൊണ്ടാണ്. എന്നാല്‍ ജയ ഈ നോവലിനായി സ്വീകരിച്ചിരിക്കുന്ന പ്രമേയവും ആ പ്രമേയത്തിന്റെ സൂക്ഷ്മ രാഷ്ട്രീയവും അത്രലളിതമല്ല.

SKU: BXA15-9788124020449 Categories: , Tags: , , , ,
Book Quality

Used Book

Publishing House

Discount