ആയുര്‍വേദ ചികിത്സാശാസ്ത്രത്തിന്റെ അടിസ്ഥാനശിലകളിലൊന്നായ ചരകസംഹിതയ്ക്ക് വിഖ്യാത ഹൃദ്രോഗവിദഗ്ധന് ഡോ. എം. എസ് വല്യത്താന് രചിച്ച ആധുനിക ഭാഷ്യമായ The Legacy of Charaka എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ.
Charakapaithrukam is a book which analyses the Charakasamhitha written by Charakan. This book is written by famous cardiologist Dr M S Valiathan.