-12%
,

Charithra Vidhi-ചരിത്ര വിധി (NEW BOOK)

New Book
Availability:

In stock


70.40 80.00

In stock

Purchase this product now and earn 70 EnteBook Points!

ഡോ:ഹദിയയുടെ മതപരിവർത്തനവും വിവാഹവുമായി ബന്ധപ്പെട്ടു നടന്ന കോടതി വ്യവഹാരം ഏറെ വിവാദമായ ഒന്നായിരുന്നു. ഡോ:ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കി.ഈ വിധിയെ സ്വാധീനിച്ചത് സവർണ്ണ പൊതുബോധത്തിൽ അധിഷ്ടിതമായ മുസ്ലിം വിരുദ്ധ വിചാരമാണെന്ന് വിമര്ശിക്കപ്പെടും വിധം ഹൈക്കോടതി പക്ഷപാതപരമായ നിലപാടാണ് അനുവർത്തിച്ചത്.എന്നാൽ 2018 മാർച്ച് 8ന് ഹൈക്കോടതിയുടെ ഈ വിധി സുപ്രീംകോടതി അസാധുവാക്കി.സുപ്രീംകോടതി വിധിയുടെ മലയാള വിവർത്തനമാണ് വായനക്കാരുടെ കൈകളിൽ.

SKU: BXA-108675EW Categories: , Tags: , , ,
Book Quality

New Book

Discount

NumberOfPages

Publishing House