-10%
, ,

CHRISTIANIKAL: ക്രിസ്ത്യാനികൾ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം (NEW BOOK)

New Book
Availability:

In stock


337.00 375.00

In stock

Purchase this product now and earn 337 EnteBook Points!

മതചരിത്ര രചനയില്‍ ഒരു പുതിയ വഴി വെട്ടിത്തുറക്കുന്ന പുസ്തകമാണ് ക്രിസ്ത്യാനികള്‍: ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം. മതത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യാതെ മാറിനിന്ന് നിരീക്ഷിക്കുന്ന ഈ കൃതിയെ മലയാളത്തിലെ ആദ്യത്തെ വിമര്‍ശനാത്മക സമ്പൂര്‍ണ്ണ ക്രിസ്തുമത ചരിത്രം എന്ന് വിശേഷിപ്പിക്കാം. ദൈവത്തെത്തന്നെ പ്രധാന അന്വേഷണ വിഷയമാക്കിക്കൊണ്ട്, ദൈവത്തെ തേടുന്ന മനുഷ്യരും ചരിത്രത്തില്‍ ഇടപെടുന്ന സഭയുമെല്ലാം കടന്നുവരുന്ന പുസ്തകം രചിച്ചത് പത്രപ്രവര്‍ത്തകനായ ബോബി തോമസാണ്

SKU: BXA-9788126465804 Categories: , , Tags: , , ,
Book Quality

New Book

Discount

Publishing House