ജനങ്ങളെ ഏറ്റവുമധിക സ്വാധീനിക്കുന്ന കലാരൂപവും മാധ്യമരൂപവുമാണ് സിനിമ. അതിനാൽത്തന്നെ അതിന്റെ സാമൂഹികശാസ്ത്രവും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. എന്നാൽ അത്തരം പഠനങ്ങൾ മലയാളത്തിൽ വിരളമാണ്. ഉള്ളവയിൽത്തന്നെ ഭൂരിപക്ഷവും ആശയകാലുഷ്യത്താൽ ക്ലിഷ്ടവുമാണ്. ഈ പശ്ചാത്തലത്തിലാണ് എതിരൻ കതിരവന്റെ ചലച്ചിത്രപഠനങ്ങൾ പ്രസക്തമാകുന്നത്. വ്യക്തവും സമൂഹതലസ്പർശിയുമായ കാഴ്ചപ്പാടുകളാൽ ലളിതവും ചിന്തോദ്ദീപകവുമായ ലേഖനങ്ങളാണ് അവ. ചലച്ചിത്രമെന്ന ആഖ്യാനരൂപത്തെ മുൻനിർത്തി പല മണ്ഡലങ്ങളിലേക്ക് പടർന്നേറുന്ന ചിന്തകളാണ് ഈ സമാഹാരത്തിൽ ഉള്ളത്.
Cinemayude Samoohika Velipadukal സിനിമയുടെ സാമൂഹിക വെളിപാടുകൾ
₹125.00 ₹112.50
In stock
SKU: 9789352822041
Categories: Malayalam Books, തിരക്കഥ/സിനിമ, പഠനം
Tags: 10-20, dc, edu stock, new book
Related products
-41%
-9%
-10%
-20%
-20%
-10%
-10%
-12%