[koo_icon name=”undefined” color=”” size=””]ധര്‍മ്മത്തിന്റെ മാര്‍ഗ്ഗത്തില്‍ മാത്രം സഞ്ചരിക്കാനാഗ്രഹിച്ച പാണ്ഡവര്‍ ഇന്ദ്രപ്രസ്ഥം സ്ഥാപിച്ചത് എന്തെല്ലാം പ്രതിസന്ധികളെ തരണം ചെയ്തിട്ടാണ്…! കൃഷ്ണന്റെ ശത്രുവായിരുന്ന ശിശുപാലന്റെ മകളെ നകുലന് വിവാഹം ചെയ്തതെന്തുകൊണ്ട്…? ഖാണ്ഡവവനത്തില്‍ അഗ്നിക്കും ഇന്ദ്രനും തക്ഷകനും എന്തായിരുന്നു താത്പര്യം…? ജരാസന്ധനെ കൊല്ലുവാന്‍ കൃഷ്ണന് ഭീമനെ കൂട്ടിക്കൊണ്ടുപോയതിന്റെ രഹസ്യമെന്ത്? കൃഷ്ണന് പാണ്ഡവപക്ഷത്ത് ഉറച്ചുനിന്നതിന്റെയും യാദവസേന കൗരവപക്ഷത്തായതിന്റെയും ബലരാമന് നിഷ്പക്ഷനായതിന്റെയും അടിവേരുകളെവിടെ… ധര്‍മ്മാധര്‍മ്മ വിവേചനത്തിന് തയ്യാറാകാതെ, അന്ധമായ പുത്രസ്നേഹത്താല്‍ ധര്‍മ്മത്തെ കാണാനാകാഞ്ഞതിന്റെയും മഹായുദ്ധത്തിന്റെ അനിവാര്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതിന്റെയും കഥ. ഇങ്ങനെ മഹാഭാരതകഥയുമായി ബന്ധപ്പെട്ട അസംഖ്യം രഹസ്യങ്ങളുടെ ചുരുളഴിയുന്ന രചന…
Dharmam ധര്‍മ്മം
₹495.00 ₹398.00
Weight | 0.137 kg |
---|---|
Dimensions | 0.835 × 0.535 × 0.126 cm |
EAN | 9788130014524 |
ISBN | 8130014521 |
Manufacturer | Poorna Publications |
PublicationDate | 2012 |
Studio | Poorna Publications |
Book Quality | New Book |
Related products
-10%
-20%
-12%
-35%
Malayalam Books
Kuruvikkoodinumeethe Parannoral കുരുവിക്കൂടിനു മീതെ പറന്നൊരാള്‍
-11%
-10%
-10%
-20%