-13%
,

Dracula – Bram Stoker ഡ്രാക്കുള

New Book
Availability:

In stock


299.00 345.00

In stock

ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ് ഡ്രാക്കുള എന്ന രക്തരക്ഷസ്സിന്റെ കഥ. ഭാവനയ്ക്കപ്പുറം അവിശ്വസനീയമായ ഒരു മരണാനന്തര ലോകത്തിലേക്ക് വായനക്കാരനെ ആവേശിച്ചുകൊണ്ടുപോവുകയാണ് ബ്രോംസ്റ്റോക്കർ. ഒരു കാലത്ത് ലണ്ടൻ നഗരത്തെത്തന്നെ ഈ നോവൽ ഭീതിയുടെ കയങ്ങളിലേക്കാഴ്ത്തി. സന്ധ്യ കഴിഞ്ഞതോടെ തെരുവുകൾ ശൂന്യമായി. ജനങ്ങൾ അടഞ്ഞ വാതിലുകളിലേക്ക് ഉൾവലിഞ്ഞു. അസാമാന്യമായ ശില്പഭദ്രതയും രചനാതന്ത്രവും സാഹിത്യഭംഗിയും ഈ നോവലിന്റെ കരുത്തായി. കൃതിയുടെ എല്ലാ ഭാവപൂർണതയും ഉൾക്കൊണ്ടാണ് കെ.വി. രാമകൃഷ്ണൻ എന്ന പ്രശസ്ത കവി ഈ കൃതി മലയാളത്തിലേക്കു ഭാഷാന്തരം ചെയ്തിട്ടുള്ളത്.

 

SKU: 9789380884233 Categories: , Tags: , , , ,
Book Quality

New Book

Discount

Publishing House