തിരുവിതാംകൂറിലെ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രമാണ് സി.വിയുടെ ദിവാന് ഭരണം മുതല്‍ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭവരെയുള്ള ഏണിപ്പടികളുടെ അന്തര്‍ധാര. ഒരു ക്ലാര്‍ക്കില്‍ നിന്ന് ചീഫ് സെക്രട്ടറി സ്ഥാനം വരെ ഉയരുന്ന കേശവപിള്ള, യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെയാണ് ഭൗതിക വിജയത്തിനായി ശ്രമിച്ച് അധികാരവും സ്വാധീനവും നേടുന്നത്.
Enippadikal is a renowned novel by the Jnanpith award winner Thakazhi Sivasankara Pillai. It portrays the political history of Thiruvithamcoore tracing from the reign of C V Diwan to the first communist ministry in Kerala.