-12%
,

Ente Aanungal എന്റെ ആണുങ്ങൾ

New Book
Availability:

In stock


114.40 130.00

In stock

Purchase this product now and earn 114 EnteBook Points!

ഞാൻ ലൈംഗികത്തൊഴിലാളി എന്ന ആത്മകഥയിലൂടെ കേരളസമൂഹത്തിന്റെ കപടസദാചാരമൂല്യങ്ങളെ തുറന്നുകാട്ടിയ നളിനി ജമീല എന്റെ ആണുങ്ങൾ എന്ന പുസ്തകത്തിലൂടെ വീണ്ടും സ്ത്രീപുരുഷബന്ധങ്ങളെക്കുറിച്ചുള്ള മലയാളികളുടെ സമീപനങ്ങളെ ചോദ്യം ചെയ്യുന്നു. ഈ തുറന്നുപറച്ചിലുകൾ വീണ്ടും സമൂഹത്തിൽ ചർച്ചയാകുകതന്നെ ചെയ്യും.

SKU: 9788126477425 Categories: , Tags: , , ,
Author

Book Quality

New Book

Discount

Publishing House