-13%
,

Ente Gramakathakal Ambikasuthan Mangadu എന്റെ ഗ്രാമകഥകൾ -അംബികാസുതൻ മാങ്ങാട്

New Book
Availability:

In stock


105.00 120.00

In stock

Purchase this product now and earn 105 EnteBook Points!

ഗ്രാമീണതയുടെ ഉപ്പും വേവും ഏറ്റുവാങ്ങിയ കഥകളുടെ സമാഹാരം. അനുഷ്ഠാനബദ്ധമായ ജീവിതം ഓരോ മനുഷ്യരിലും സൃഷ്ടിക്കുന്ന പരിണാമങ്ങളെ ഈ കഥകൾ സൂക്ഷ്മതയോടെ വരച്ചിടുന്നു. എൻഡോസൾഫാൻ എന്ന മനുഷ്യനിർമ്മിത വിഷമഴയുടെ കെടുതികൾ കാസർഗോഡൻ ഗ്രാമീണജീവിത ബന്ധങ്ങളിൽപ്പോലും ഒരു അപായമണിപോലെ ചൂഴ്ന്നുനിൽക്കുന്നതും ഈ സമാഹാരത്തിലെ കഥകളുടെ ചൂടുനിശ്വാസങ്ങളിൽനിന്നും നമുക്ക് സ്പർശിച്ചറിയാനാവും.

Book Quality

New Book

Discount

Publishing House