GOODBYE MALABAR written by Baby K J is available on entebook.com with discounted rate
മലബാര്‍ മാന്വലിന്റെ രചനാകാരനായ വില്യം തോഗന്റെ കഥപറയുകയാണ് കെ.ജെ. ബേബി ഗുഡ്ബൈ മലബാര്‍. ലോഗന്റെ ഭാര്യ ആനിയിലൂടെയാണ് കഥാഖ്യാനം. മലബാറിലെ അക്കാലത്തെ സാമൂഹ്യരാഷ്ട്രീയജീവിതം ഇതിലൂടെ വരച്ചുചേര്‍ക്കപ്പെടുന്നു. ലോഗന്റെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘര്‍ഷങ്ങളും ഇതില്‍ സൂക്ഷ്മമായി രേഖപ്പെടുത്തുന്നുണ്ട്. മലബാറിലെ കാര്‍ഷികജീവിതസംഘര്‍ഷങ്ങള്‍ മതസംഘര്ഷത്തില്ക്കു വളരുന്നതെങ്ങനെയെന്നും അതില്‍ ബ്രിട്ടീഷ് അധികാരികള്‍ വഹിച്ച പങ്കെന്തന്നും നോവലിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നു.
Related products
-10%
-20%
-13%
Malayalam Books
-10%
-10%
Malayalam Books
-20%
-25%
Malayalam Books
ORU BHAGAVATGEETAYUM KURE MULAKALUM ഒരു ഭഗവത്ഗീതയും കുറെ മുലകളും
-41%