ഇസ്ലാമോഫോബിയെക്കുറിച്ചുള്ള ഒരു ആധികാരിക പഠനമല്ല ഇത്. എന്നാല്‍ ഇസ്ലാമോഫോബിയ ഹാദിയയെപ്പോലുള്ളവരുടെ ജീവിതഗതി എങ്ങനെ മാറ്റിമറിക്കുന്നു എന്നതിന്റെ ഒരു വിശകലനമാണ്. ഇസ്ലാമോഫോബിയയുടെ വ്യാപനം തടുക്കാന്‍ പൊതുസമൂഹത്തിന് എന്തൊക്കെ ചെയ്യാനാവുമെന്നും ഈ കൃതിയില്‍ നിര്ദേഷിക്കുന്നുണ്ട്.
പലരും ചോദ്യംചെയ്യാന്‍ മടിക്കുന്ന പൊതുബോധ നിര്‍മിതികളെ പൊളിക്കാന്‍ രചയിതാവ് ഈ ചെറുകൃതിയിലുടെ ശ്രമിക്കുകയാണ്.
Hadiya Fobiya islam ഹാദിയ ഫോബിയ ഇസ്ലാം
₹60.00 ₹54.00
In stock
SKU: 9789384035754
Categories: Malayalam Books, ലേഖനം
Tags: 10-20, Instock, new book, reader network
Discount |
---|
Related products
-35%
Malayalam Books
Kuruvikkoodinumeethe Parannoral കുരുവിക്കൂടിനു മീതെ പറന്നൊരാള്‍
-12%
-20%
-10%
-10%
-10%
-20%
Malayalam Books
-11%