-9%
,

HIGUITTA ഹിഗ്വിറ്റ

New Book
Availability:

In stock


90.00 99.00

In stock

Purchase this product now and earn 90 EnteBook Points!

വാക്കുകളുടെ അപാരമായ ദൃശ്യസാധ്യതകളെ മലയാളിയിലേക്ക് വിന്യസിപ്പിച്ച കഥകള്‍. വാക്കുകളില്‍ നിന്ന് പ്രാണന്റെ നീറിപ്പിടച്ചിലും വൈശാഖപൗര്‍ണ്ണമിയും കടഞ്ഞെടുക്കുന്ന എഴുത്ത്. വര്‍ത്തമാനകാലത്തോട് മുഖാമുഖം രാഷ്ട്രീയം പറയുന്ന മിത്തുകള്‍. സംഗീതാത്മകമായ ഭാഷ. ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം   കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ ഏഴുകഥകള്‍.

SKU: 9788171302673-2-1 Categories: , Tags: , , , ,
Book Quality

New Book

Publishing House

Discount