-12%

Hridayam Hridayathe Punarumpol-ഹൃദയം ഹൃദയത്തെ പുണരുമ്പോൾ (NEW BOOK)

New Book
Availability:

In stock


96.80 110.00

In stock

Purchase this product now and earn 97 EnteBook Points!

സമൃദ്ധമായ നന്മ കൊണ്ട് സമ്പന്നമാകണം ആയുസ്സ്.മനുഷ്യനടക്കം സകല ജീവകണങ്ങളോടും കരുണാപൂർവ്വം സഹവസിക്കൽ ആൺ അർത്ഥവത്തായ ആത്മീയത.പുഴുവും പൂക്കളും പുൽച്ചാടിയുമെല്ലാം നമ്മുടെ സ്നേഹപൂർവ്വമുള്ള സഹവർത്തനം അർഹിക്കുന്നു.അവ എങ്ങനെയാണോ അങ്ങനെ സ്വീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ,കൂടെയുള്ള മനുഷ്യരെയും അവരുടെ എല്ലാ ശരി തെറ്റുകളോടെയും സ്വീകരിക്കാനുള്ള ഹൃദയവികാസമാണ് സാധ്യമാകേണ്ടത്.ഈ വഴിക്കുള്ള കഥകളും കാഴ്ചകളും ചിന്തകളും ചേർത്ത് വെച്ച പൊതിച്ചോറാണ് ഈ പുസ്തകം.

Book Quality

New Book

Discount

Publishing House