ദർശനം, ധ്യാനം, ആരോഗ്യം. മൂന്നു ഖണ്ഡങ്ങൾ, വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകൾ. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീർന്ന അജ്ഞതയുടെ ഇരുട്ടിൽ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ നാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ മാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ നാം തിരിച്ചറിയേണ്ട മഹത്തായ ഒരു നന്ദിയുടെ ബോധ്യമാണ് ഈ പുസ്തകം.