-10%
,

Ilakkudilukalum Manjuveedukalum – ഇലക്കുടിലും മഞ്ഞുവീടുകളും

New Book
Availability:

In stock


117.00 130.00

In stock

Purchase this product now and earn 117 EnteBook Points!

Selected poems of Norwegian poet Olav H Hauge. ‘Ilakkudilukalum Manjuveedukalum’ is translated into Malayalam by V Revikumar.

ഉലാവ് ഹേഗ് എഴുതിയിരുന്നത് “നൈനോർസ്‌ക് ” എന്ന നോർവീജിയൻ ഭാഷാഭേദത്തിലാണ്. നോർവെയുടെ ഈ തനതുഭാഷ പിന്നീട ചരിത്രപരമായ കാരണങ്ങളാൽ ഗ്രാമീണമേഖലയിലേക്കൊതുങ്ങുകയായിരുന്നു. ഗ്രാമീണ ജനതയെയും ഗ്രാമീണമൂല്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു ഭാഷയിലേ തൻ എഴുതൂ എന്ന ഉലാവ് ഹേഗിന്റെ ശാട്യം നോർവീജിയൻ ആവുക എന്നാൽ എന്താണ് എന്നതിന്റെ രാഷ്ട്രീയവും സാമൂഹികവും ആയ ഒരു പ്രസ്താവന ആണ്

SKU: 9788193906705 Categories: , Tags: , , , ,
Book Author

Discount

Publishing House

Book Quality

New Book