-6%
, ,

IS Rakthasakshikalude Madham – ഐഎസ് രക്തദാഹികളോട് മതം

New Book
Availability:

In stock


150.00 160.00

In stock

ഐ എസ് നെ കുറിച്ച് പ്രാഥമികമായി അറിയേണ്ടതെല്ലാം ഈ പുസ്തകത്തിലുണ്ട്. ശരീഫ് സാഗർ എന്ന യുവ പത്രപ്രവർത്തകന്‍ ഏറെക്കുറെ നിഷ്പക്ഷമായ ഒരന്വേഷണമാണ് നടത്തുന്നത്. ഭീകരതക്കെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ഒരു അധിനിവേശങ്ങളെ വിപരീത ഫലമാണ് ഉളവാക്കിയത് എന്ന് പുസ്തകം സമർഥിക്കുന്നു. സാമ്രാജ്യത്വം അധീശത്വം ഇനിയുള്ള നാളുകളിൽ കൂടുതൽ രൗദ്രമാകാനാണ് സാധ്യത. അങ്ങനെയെങ്കിൽ അൽഖാഇദ , താലിബാൻ, ഐഎസ് എന്നീ പ്രതിഭാസങ്ങൾ പല പേരുകളിൽ ആവർത്തിച്ചു കൊണ്ടിരിക്കും. അപ്പോഴെല്ലാം പ്രതികൂട്ടിൽ നിന്ന് താഴെയിറങ്ങാനാവാതെ മുഖ്യധാര ഇസ്ലാം തന്‍റേതല്ലാത്ത തെറ്റുകൾക്ക് വിശദീകരണം നൽകുന്ന പ്രവണതയും തുടർന്നുകൊണ്ടിരിക്കും

Book Quality

New Book

Discount

Publishing House