-10%
, ,

ഇത് എൻ്റെ കഥ-ഡോ.ഹാദിയ അശോകൻ ITH ENTE KATHA-Dr. HADIYA ASHOKAN (New Book)

New Book
Availability:

In stock


90.00 100.00

In stock

Purchase this product now and earn 90 EnteBook Points!

അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം എന്ന നിലക്കും വിമോചനത്തിൻ്റെ പ്രത്യശാസ്ത്രമെന്ന നിലയ്ക്കും ഇസ്‌ലാമിനെ പുണരാൻ തയ്യാറായവരുടെ മുമ്പിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഇസ്‌ലാംപേടിയുടെ പിടുത്തത്തിൽപ്പെട്ട കാലത്തിനെ ഇരയാണ് ഹാദിയ.ഇസ്‌ലാം സ്വീകരിച്ചു എന്നതിൻ്റെ പേരിൽ ചെറുപ്പത്തിൽ തന്നെ ദുരിതക്കയത്തിലേക്ക് അവർ അറിയപ്പെട്ടു.അച്ഛനമ്മമാരിൽ നിന്നുള്ള അകൽച്ച,കൂടുമാറ്റം,അഭയാർഥിത്വം,വിരഹം,കോടതി വ്യവഹാരങ്ങൾ,പോലീസ് അന്വേഷണങ്ങൾ,വീട്ടു തടവ്,മസ്‌തിഷ്‌ക്ക പ്രക്ഷാളനങ്ങൾ,അപകീർത്തി…ഈ പ്രായത്തിൽ ഇത്രയേറെ പ്രതിസന്ധികൾ അഭിമുഖീകരിച്ചവർ അധികമുണ്ടാവില്ല.ഡോ.ഹാദിയ തൻ്റെ സത്യാന്വേഷണ യാത്ര രേഖപ്പെടുത്തുന്നു.

Book Quality

New Book

Discount

Publishing House