-40%
,

ithu dharmmam sanaathanam ഇതു ധർമ്മം സനാതനം (Used Book)

Used Book
Availability:

In stock


135.00 225.00

In stock

Purchase this product now and earn 135 EnteBook Points!

ഹൃദയത്തിലേക്ക് എത്തിച്ചേരാൻ തലയെ ഉപയോഗിക്കുക. പക്ഷെ തലയിൽ വേരുറപ്പിരിക്കുന്നത്. അവിടെ താവളമുറപ്പിക്കരുത്. അതൊരു ചവിട്ടുപടി മാത്രമായിരിക്കട്ടെ. അവിടെ താമസം തുടങ്ങരുത്. അല്ലാത്തപക്ഷം നിങ്ങളുടെ ജീവിതമാകെ ആശയക്കുഴപ്പമായിരിക്കും. ആശങ്കയും, വ്യഥയും നിറഞ്ഞതായിരിക്കും. അതിനെ ഉപയോഗിക്കുക, അതിനുശേഷം എല്ലാം മറന്നേക്കുക. ഹൃദയത്തിലേക്ക് പ്രവേശിക്കുക, ഹൃദയോർജ്ജത്തിന്റെ നിശ്ശബ്ദനൃത്തം ശ്രദ്ധിക്കുക, വിശ്രാന്തി അനുഭവിക്കുക, ഹൃദയത്തിന്റെ വിശ്രാന്തമായ, വിശ്രമപൂർണ്ണമായ സംഗീതം ശ്രദ്ധിക്കുക, ശബ്ദമില്ലാത്ത ശബ്ദം, ഒറ്റകൈയ്യടിനാദം.

SKU: BXA8-3568 Categories: , Tags: , , , ,
Book Quality

Used Book

Discount

Publishing House

Author