-13%
,

Jalabhramangalil Njan ജലഭ്രമങ്ങളിൽ ഞാൻ

New Book
Availability:

In stock


70.00 80.00

In stock

തുലാവർഷം നഗ്നതാണ്ഡവമാടുമ്പോൾ ഭയചകിതമായ മനസ്സും ശരീരവും പേറി മലയോരഗ്രാമത്തിലെ ഒരു അണക്കെട്ടും അവിടത്തെ മനുഷ്യരും. കാലപ്പഴക്കംകൊണ്ട് ഈ അണക്കെട്ടും ഒരു മുത്തച്ഛനായിരിക്കുന്നു. ജലനിരപ്പുയരുന്പോൾഈ മുത്തച്ഛന്റെ ആയുസ്സിനെചൊല്ലി ഗ്രാമവാസികളുടെ ഭീതികളും ഉയരുന്നു. വർത്തമാനകാലത്ത് കേരളീയ ജീവിതത്തിൽ വന്നു പതിച്ച ഈ ജലവിഭ്രാന്തിയുടെ നിഴലിനെ ആഖ്യാനിക്കുവാൻ ശ്രമിക്കുകയാണ് എഴുത്തുകാരൻ. മുല്ലപ്പെരിയാറെന്ന ഈ അണക്കെട്ടിന്റെ ഗ്രഹനില കണ്ടെത്താൻ നോവലിസ്റ്റ് പുതിയ ആഖ്യാനതലം സൃഷ്ടിക്കുന്നു. സമകാല കേരളീയ പരിസരങ്ങളിൽനിന്ന് രൂപപ്പെട്ട ജീവസ്സുറ്റ പ്രമേയമാണ് “ജലഭ്രമങ്ങളിൽ ഞാൻ’

 

SKU: 9789380884042 Categories: , Tags: , , , ,
Book Quality

New Book

Discount

Publishing House