ദിക്കറിയാതെ വന്നുകൂടിയ മഞ്ഞശലഭങ്ങള്‍ ജ്ഞാനം ശുശ്രൂഷ ചെയ്യാനായി തിടുക്കം കൂട്ടി ചിറകടിക്കുന്നതിനിടയില്‍ , അവ ഉതിര്‍ത്തിട്ട ക്രൈസ്തവ വചനങ്ങളുടെ ശൈത്യകാല പരാഗങ്ങള്‍ പ്രാര്‍ത്ഥനാ പൂര്‍വ്വം താഴേക്കു പതിച്ചുകൊണ്ടിരുന്നു . ആകാശങ്ങളിലൂടെ സംവേദനക്ഷമമായി , അവ മെല്ലെ പടര്‍ന്നു . ദൈവം പ്രാണനെ പാതാളത്തിന്റെ പിടിയില്‍നിന്ന് വീണ്ടെടുക്കുമെന്ന് അവ മൗനമായി ആമന്ത്രണം ചെയ്തു . വാകമര ചില്ലകള്‍ക്കിടയില്‍ നിന്ന് ദൈവികതയുടെ ആദ്യാനുഭവങ്ങള്‍ തേടി ആ ശലഭങ്ങള്‍ പൂക്കളോട് മന്ത്രിച്ചു ഇതല്ല ഇതല്ല . മലയാള നോവലിന്റെ പ്രകൃതിയെത്തന്നെ മാറ്റിമറിച്ചുകൊണ്ട് ഹരികുമാരിന്റെ രചന . സര്‍ഗ്ഗാത്മകതയുടെ വിസ്ഥോടനമാണ് ജലച്ഛായ.
Jalachaaya ജലച്ഛായ
₹210.00 ₹180.00
In stock
SKU: 9788184232929-1
Categories: Malayalam Books, നോവല്‍
Tags: 10-20, edustock, green books, malayalam, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-35%
Malayalam Books
Kuruvikkoodinumeethe Parannoral കുരുവിക്കൂടിനു മീതെ പറന്നൊരാള്‍
-10%
-20%
-10%
-10%
-41%
-12%
-10%