Janadhipathya Keralam, keralathile thiranjedupp charithram written by K Balakarishnan is the historic work about Kerala elections.
നിരവധി ചരിത്രപ്രധാന സംഭവങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഇന്ത്യ സ്വതന്ത്ര ആകുന്നതിന് മുമ്പും ശേഷവുമുണ്ടായിട്ടുള്ള രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് പുസ്തകം ചർച്ച ചെയ്യുന്നു. തിരഞ്ഞെടുപ്പുകളിൽ സംസ്ഥാനത്തും ദേശീയ തലത്തിലും മുന്നണി സംവിധാനം നിലവിൽ വന്നതിന്റെ വിശദാംശങ്ങളും ഉദാഹരണ സഹിതം പരാമർശവിധേയമായിട്ടുണ്ട്. വിശിഷ്യാ, കേരളത്തിലെ ജനാധിപത്യ ഭരണ സംവിധാനത്തിന്റെ വികാസപരിണാമങ്ങളെ രചയിതാവ് അപഗ്രഥിക്കുന്നു.
Janadhipathya Keralam
₹175.00 ₹157.00
In stock
Categories: Malayalam Books, ചരിത്രം, പ്രസംഗം/ രാഷ്ട്രിയം
Tags: 0-10, malayalam, new book
Book Quality | New Book |
---|---|
Publishing House | |
Discount | |
Book Author |
Related products
-11%
-11%
-12%
-10%
-10%
-20%
Malayalam Books
-9%
-35%
Malayalam Books
Kuruvikkoodinumeethe Parannoral കുരുവിക്കൂടിനു മീതെ പറന്നൊരാള്