-12%
, ,

Jeevitha chinthakal ജീവിത ചിന്തകള്‍

New Book
Availability:

In stock


176.00 200.00

In stock

Purchase this product now and earn 176 EnteBook Points!

ജീവിതത്തിന്റെ വ്യതിരിക്തതകളെക്കുറിച്ച് കെ.പി. കേശവമേനോന്‍ എന്ന ക്രാന്തദര്‍ശിയുടെ കാഴ്ചപ്പാടുകളാണ് ഈ ലേഖന സമാഹാരത്തില്‍ . വ്യക്തിജീവിതത്തില്‍ നിഴല്‍വീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകര്‍ത്താവ് ഉദ്‌ബോധിപ്പിക്കുന്നത് . മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കൂടിയായ കെ.പി. കേശവമേനോന്റെ ജീവിതചിന്തകളുടെ പതിനാലാമത് പതിപ്പാണിത്.

Book Quality

New Book

Publishing House

Author

,