-12%
,

kaattaali – കാട്ടാളി

New Book
Availability:

In stock


84.00 95.00

In stock

Purchase this product now and earn 84 EnteBook Points!

മിത്തും യാഥാര്‍ഥ്യവും കുഴമറിഞ്ഞ് കിടക്കുന്ന മണ്ണാണ് കാട്ടാളിയിലേത്. അവിടെ ചിതറിപ്പോയ മനുഷ്യരുടെ നിലവിളിയുണ്ട്. അതിജീവനത്തിനായി പൊരുതുന്ന സ്ത്രീകളുടെ കണ്ണീരുണങ്ങാത്ത വേദനകളും കുതറലുകളുമുണ്ട്. വായനയുടെ വിസ്മയലോകം തുറന്നുവയ്ക്കുന്ന പുസ്തകം. അബുദാബി ശക്തി അവാര്‍ഡ് ലഭിച്ച നോവല്‍.

Book Quality

New Book

Discount

Publishing House