കഥയുടെ സാംസ്കാരികമായ പ്രബുദ്ധതയിലേക്ക് നമ്മെ ഉണര്‍ത്തുന്ന ബീനാ സജീവിന്റെ കഥകള്‍ ഇപ്പോഴത്തെ രചനകളുടെ കുത്തൊഴുക്കില്‍ വേറിട്ടു കാണാവുന്ന ശാന്തശീതളമായ ഒരു പ്രവാഹമാണ്. ആത്മവിശ്വാസത്തോടും വിനയത്തോടും കൂടിയുള്ള ബീനാ സജീവിന്റെ എഴുത്തിനെ ഏറെ പ്രതീക്ഷകളോടുകൂടിയാണ് ഞാന്‍ നോക്കിക്കാണുന്നത്.
KADAL PRANAYANGAL കടല്‍ പ്രണയങ്ങള്‍
₹120.00 ₹108.00
In stock
SKU: 9789386364890
Categories: Malayalam Books, കഥ
Tags: 10-20, chintha publishers, Instock, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-11%
-20%
-41%
-9%
-10%
-10%
-25%
Malayalam Books
ORU BHAGAVATGEETAYUM KURE MULAKALUM ഒരു ഭഗവത്ഗീതയും കുറെ മുലകളും
-11%