അക്ഷരങ്ങളോടും അക്കങ്ങളോടുമൊപ്പമുള്ള ജീവിതത്തിനിടയില്‍ എവിടെയോവെച്ച് കുത്തിന് കോമയോട് പ്രണയം തോന്നി. കോമയുടെ ശാലീനതയായിരുന്നു കുത്തിനെ ആകര്‍ഷിച്ചത്. കുത്തിന്റെ ഇളകാത്ത സ്വഭാവം കോമയുടെ മനസ്സിളക്കി. ഒരിക്കലും ഒന്നിക്കില്ല എന്നറിയാമായിരുന്നിട്ടും തഞ്ചത്തില്‍ വീണുകിട്ടുന്ന വാക്കുകളിലൂടെ അവര്‍ പ്രണയം കൈമാറി….ഈ കഥകള്‍ വായിച്ചു തുടങ്ങുമ്പോള്‍ ലോകത്ത് നമ്മള് ഒറ്റയ്ക്കാണെന്നുതോന്നും. കഥകള്‍ വായിച്ചുതീരുമ്പോള്‍ നമ്മുടെ വാതിലില്‍ ഒരു മുട്ടു കേള്‍ക്കാം. വായനയുടെ ഏകാന്തതയെ ആ ശബ്ദം മുറിക്കുമ്പോള്‍ ഈ കഥാകാരന് ഇനിയും കഥകള്‍ എഴുതട്ടെ എന്ന് ഹൃദയപൂര്‍വ്വം പറഞ്ഞുപോകും.
KADHAYILLATHA KADHKAL കഥയില്ലാത്ത കഥകള്‍
₹50.00 ₹42.00
In stock
SKU: 978938504503
Categories: Malayalam Books, കഥ
Tags: 10-20, chintha publishers, Instock, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-10%
-10%
-11%
-12%
-12%
-11%
-10%
-10%