കേരളത്തിലെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഈ പുസ്തകത്തില്‍ ആ ചരിത്രം മാത്രമല്ല പ്രതിപാദിക്കുന്നത്, നമ്മുടെ ഭൂതകാലവും പിന്നിട്ട വഴികളും ഇതിലുണ്ട്. അങ്ങനെ കര്‍ഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം കേരളീയ സമൂഹത്തിന്റെ വികാസം കൂടി രേഖപ്പെടുത്തുന്ന ഒന്നായി ഇത് മാറുന്നുണ്ട്. നമ്മുടെ നാടിന്റെ വികാസ ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഏറെ സഹായകമായിരിക്കും ഈ പുസ്തകം- പിണറായി വിജയന്.
KARSHAKA THOZHILALI PRASTHANAM CHARITRAVUM VARTHAMANAVUM കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും
₹170.00 ₹150.00
In stock
SKU: 9789386637444
Categories: Malayalam Books, ചരിത്രം, ജനറല്‍, പഠനം
Tags: 10-20, chintha publishers, edu stock, new book
Book Quality | New Book |
---|---|
Discount | |
Publishing House |
Related products
-10%
-10%
-20%
-10%
-10%
-20%
-10%
-13%
Malayalam Books