-12%
,

കറുത്ത ഗൗണുകളും ചുവന്ന ഹിജാബും-എഡിറ്റർ: ടി കെ ആറ്റക്കോയ

New Book
Availability:

In stock


88.00 100.00

In stock

Purchase this product now and earn 88 EnteBook Points!

ഡോ. ഹാദിയയുടെ ഇസ്‌ലാം ആശ്ലേഷണം നിരവധി വിവാദങ്ങൾക്ക് നിമിത്തമാവുകയുണ്ടായി.നിയമജ്ഞരും സാമൂഹികപ്രവർത്തകരും ചലച്ചിത്രപ്രവർത്തുകാരുമായ നിരവധി പേർ ഇസ്‌ലാം ആശ്ലേഷിക്കാനും മുസ്‌ലിമായി ജീവിക്കാനും തനിക്ക് ഇഷ്‌ടപ്പെട്ട വ്യക്തിയെ ജീവഹിതപങ്കാളിയായി സ്വീകരിക്കാനുമുള്ള ഡോ.ഹാദിയയുടെ അവകാശത്തിനു വേണ്ടിയുള്ള ശ്രമങ്ങളിൽ പങ്കാളികളാവുകയുണ്ടായി.അവരിൽ ഏതാനും പേരുടെ ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

Book Quality

New Book

Publishing House

Discount