-12%
,

KTN Kotoor Ezhutthum Jeevithavum കെ.ടി.എന്‍.കോട്ടൂര്‍ എഴുത്തും ജീവിതവും

New Book
Availability:

In stock


250.80 285.00

In stock

Purchase this product now and earn 251 EnteBook Points!

ടി പി രാജീവന്റെ “കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും’ എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത് സംവിധാനം ചെയ്ത സിനിമയാണ് “ ഞാന്‍’ –
മദ്രാസ് പ്രവിശ്യയില്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് ’കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും’ എന്ന നോവല്‍. ’മാജിക്കല്‍ ഹിസ്റ്റ്റി’ എന്നു വിശേഷിപ്പിക്കാവുന്ന ഈ നോവലില്‍ ഇന്ത്യയുടെ, കേരളത്തിന്റെ , സ്വാതന്ത്ര്യസമരപ്രസ്ഥഅനത്തിന്റെ എപ്പിക് ക്യാന്‍വാസാണ് വിടരുന്നത്.ഇതു റിയലാണോ,അണ്‍റിയലാണോ എന്നു അന്ദേഹിക്കുംവിധം ബോധാബോധങ്ങളെ ഈ കൃതി സൂക്ഷ്മവിശകലനം ചെയ്യുന്നു.

SKU: 9788122612592 Categories: , Tags: , , ,
Book Quality

New Book

Publishing House

Discount