പനിനീര്‍പ്പൂക്കളുടെയും ഉമാര്‍ ഖയ്യാമിന്റെയും നാട്ടില്‍
ജനിച്ചുവളര്‍ന്ന് ആധുനിക പേര്‍ഷ്യന്‍ സാഹിത്യത്തിലെ
അതികായനായിത്തീര്‍ന്ന സാദിക് ഹിദായത്തിന്റെ
അതിവിചിത്രവും അനന്യസാധാരണവുമായ
ഒരു വിശിഷ്ടനോവലാണ് കുരുടന്‍മൂങ്ങ.
മൂലകൃതിയുടെ ശക്തിസൗന്ദര്യങ്ങള്‍
ഒട്ടും ചോര്‍ന്നുപോകാതെ വിവര്‍ത്തനം നിര്‍വഹിച്ചത്
കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ പ്രശസ്ത
നോവലിസ്റ്റായ വിലാസിനിയാണ്.
Book Quality | Used Book |
---|---|
Discount | |
Publishing House |
Related products
-10%
-20%
-10%
-20%
-20%
-12%
-10%
-10%