-17%
,

Mahatthaaya Mrugashaala മഹത്തായ മൃഗശാല

New Book
Availability:

In stock


50.00 60.00

In stock

Purchase this product now and earn 50 EnteBook Points!

ഇരുപതാം നൂറ്റാണ്ട് ദര്‍ശിച്ച വിഖ്യാതരായ മഹാകവികളില്‍ പ്രധാനിയാണ് നിക്കോളാസ് ഗിയെന്‍. ക്യൂബന്‍ വിപ്ലവത്തിന്റെയും സാര്‍വദേശീയതയുടെയും സമരവാങ്മയങ്ങള്‍ ലോകത്തിനു സമ്മാനിച്ച നിക്കോളാസ് ഗിയെന്റെ സാമൂഹിക ദര്‍ശനവും നര്‍മബോധവും ഒരുപോലെ വെളിവാക്കുന്ന  കവിതകളാണ് ‘മഹത്തായ മൃഗശാല’യിലുള്ളത്. ഒരേസമയം ലളിതവും ഗഹനവുമായ അവബോധം ഈ  കവിതകളെ സാന്ദ്രമാക്കുന്നു.

Book Quality

New Book

Discount

Publishing House