-10%
,

Ormakalude Bhramanapadham ഓര്‍മകളുടെ ഭ്രമണപഥം

New Book
Availability:

Only 1 left in stock


315.00 350.00

Only 1 left in stock

രചന: ജി.പ്രജേഷ്‌സെന്‍

‘ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. എല്ലാ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.’ – സി.ബി.ഐ. റിപ്പോര്‍ട്ട്.

‘കേരള സര്‍ക്കാരിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇടക്കാലാശ്വാസമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെ ഉടനെ നല്‍കേണ്ടതാണ്.’ – ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

‘ചാരക്കേസിലെ രമണ്‍ ശ്രീവാസ്തവയെ സിബി മാത്യൂസ് ചോദ്യം ചെയ്തില്ല. അദ്ദേഹം മനപൂര്‍വം അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ അനുവദിക്കുകയായിരുന്നു’. – സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട്.

SKU: 9789386429179 Categories: , Tags: , , ,
Author

Binding
EAN
ISBN
Manufacturer

PublicationDate

Publisher

Studio
Book Quality

New Book

Discount

Publishing House