-38%
,

R. Balakrishnapillayude Aathmakatha ആര്‍. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ(Used Book)

Used Book
Availability:

In stock


155.00 250.00

In stock

Purchase this product now and earn 155 EnteBook Points!

പ്രതിയോഗികള്‍ സന്തോഷത്തില്‍ ഇളകിമറിഞ്ഞ് ചുറ്റും കൂവിയാര്‍ക്കുമ്പോഴും  അക്ഷോഭ്യനായി ബാലകൃഷ്ണപിള്ള തടവുമുറിയിലേക്ക് നടന്നുകയറി; തനിക്കെതിരെ നടന്ന പകപോക്കലിന്റെ  ഉപജാപങ്ങള്‍ക്ക് തന്നെയും തന്റെ പൊതുപ്രവര്‍ത്തനത്തെയും തളര്‍ത്താനാവില്ലെന്ന ഉറച്ച പ്രഖ്യാപനത്തോടെ…
വേട്ടയാടപ്പെട്ട ദിനങ്ങളില്‍ സംഭവബഹുലമായ സ്വജീവിതത്തിലേക്ക് ബാലകൃഷ്ണപിള്ള തിരിഞ്ഞുനോക്കുന്നു. മന്നത്തു പദ്മനാഭനും ആര്‍. ശങ്കറും പട്ടവും പനമ്പള്ളിയും പി.ടി. ചാക്കോയും അരങ്ങുവാണ കാലത്തുനിന്നും തുടങ്ങുന്ന തന്റെ രാഷ്ട്രീയജീവിതം അദ്ദേഹം നമ്മോട് പങ്കുവയ്ക്കുമ്പോള്‍ അത് സ്വാതന്ത്ര്യാനന്തരകേരളത്തിന്റെ എഴുതപ്പെടാത്ത  ചരിത്രമാകുന്നു. പല പൊയ്മുഖങ്ങളും വലിച്ചു ചീന്തപ്പെടുന്നു, ചരിത്രസത്യങ്ങള്‍ മറനീക്കപ്പെടുന്നു..

SKU: BXA18-9788126430079-1 Categories: , Tags: , , , ,
Dimensions 1.97 × 0.79 × 1.97 cm
Author

Binding

EAN

Edition

ISBN

Manufacturer

NumberOfPages

PublicationDate

Publisher

Studio

Discount

Book Quality

Used Book

Publishing House