-11%
,

Thaskaran:Maniyanpillayude Athmakatha തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ

New Book
Availability:

In stock


427.00 480.00

In stock

കള്ളന്‍ ഒരു സാഹസിക കഥാപാത്രമാണ്. ഇരുട്ടില്‍ നമ്മള്‍ ഉറങ്ങുമ്പോള്‍ ഉണര്‍ന്നുനടക്കുന്നവരാണ് കള്ളന്മാര്‍. രാത്രികളില്‍ നമ്മള്‍ കാണാത്ത അവരുടെ ലോകം ഞെട്ടിപ്പിക്കുന്നതാണ്, കരയിപ്പിക്കുന്നതാണ്. ഒരു പുസ്തകത്തിലും പറഞ്ഞിട്ടില്ലാത്ത ജീവിതം. എല്ലാം തുറന്നുപറഞ്ഞ ഒരു കള്ളന്റെ കുമ്പസാരം.

SKU: 9788126420049-1 Categories: , Tags: , , ,
Book Quality

New Book

Discount

Publishing House