-12%
,

Oru Police Surgeonate Ormakurippukal ഒരു പോലീസ് സര്‍ജന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍

New Book
Availability:

In stock


246.40 280.00

In stock

Purchase this product now and earn 246 EnteBook Points!

മനുഷ്യമരണങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിന്നാണ് സമൂഹവും നീതിപീഠവും അതിന്‍റെ കാരണമന്വേഷിക്കുന്നത് ശവശരീരത്തില്‍നിന്ന്‍ ആ അന്വേഷണം തുടങ്ങുന്നു. കാരണം ഓരോ മൃതശരീരവും അതിന്‍റെ മരണകാരണം നിശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. അത് വ്യക്തമായെങ്കില്‍ മാത്രമേ തുടരന്വേഷണത്തിന് അര്‍ത്ഥമുണ്ടാകു. ഫോറന്‍സിക് മെഡിസിന്‍ എന്ന വിജ്ഞാന ശാഖയാണ് ഇക്കാര്യത്തില്‍ കുറ്റാന്വേഷണത്തിന് അവലംബം. ഈ രംഗത്ത് അഖിലേന്ത്യാ പ്രശസ്തനായ ഗ്രന്ഥകാരന്‍ സമൂഹമന:സാക്ഷിയെ ഞെട്ടിച്ച കുറെ കുപ്രസിദ്ധ കൊലപാതകങ്ങളുടെ ചുരുളഴിചെടുത്ത ഉദ്യോഗജനകമായ അന്വേഷണസംഭവങ്ങള്‍ വിവരിക്കുന്നു. മിസ്‌ കുമാരിയുടെ മരണം. ചാക്കോ വധം. പാനൂര്‍ സോമന്‍കേസ്. റിപ്പര്‍ കൊലപാതകങ്ങള്‍ തുടങ്ങി അഭയാകേസ് വരെയുള്ള സംഭവങ്ങളുടെ പിന്നിലെ യാഥാര്‍ത്യങ്ങള്‍ അവയുടെ അന്വേഷകനായിരുന്ന ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നു

SKU: 9788126427758-1 Categories: , Tags: , , ,
Author

Publisher

Book Quality

New Book

Discount