-37%
, , ,

Dr. Unithiriyude Rahana Prapancham ഡോ. ഉണിത്തിരിയുടെ രചനാപ്രപഞ്ചം (Used Book)

Used Book
Availability:

Only 1 left in stock


85.00 135.00

Only 1 left in stock

ഉണിത്തിരി മാസ്റ്ററെ കുറിച്ചുള്ള പ്രബന്ധങ്ങളുടെ സമാഹാരമാണ് ഈ കൃതി. ഈ സമാഹാരം ഉണിത്തിരി മാസ്റ്ററുടെ കഴിഞ്ഞ 30 വർഷത്തെ ധൈഷണിക പ്രവർത്തനങ്ങളുടെ ഒരു രൂപരേഖ എന്ന നിലയിൽ മാത്രമല്ല, അദ്ദേഹം വ്യാപരിച്ച വൈജ്ഞാനിക മേഖലകളുടെ ഏകദേശം ചിത്രം നൽകുന്ന ഒരു പ്രവേശിക എന്ന നിലക്കും ശ്രദ്ധേയമാണ്.

Book Quality

Used Book

Discount

Publishing House

Author