-12%
,

Bahuroopikal ബഹുരൂപികൾ

New Book
Availability:

In stock


220.00 250.00

In stock

Purchase this product now and earn 220 EnteBook Points!

പാലക്കാടൻ ഉൾഗ്രാമമായ പരുത്തിപ്പുള്ളിയിലെ ഗ്രാമീണ വ്യക്തിത്വങ്ങളുടെ ഒരു ദിവസമാണ് ബഹുരൂപികളിൽ ആവിഷ്കരിക്കുന്നത്. ടെലിവിഷനും കമ്പ്യൂട്ടറും മൊബൈൽഫോണും ഒന്നും എത്താത്ത കാലത്തെ ഒരു ദിവസം. എത്രമേൽ സജീവമായ ജീവിതവ്യാപാരങ്ങളാണ് ആ ഗ്രാമത്തിൽ നടക്കുന്നതെന്ന് കുറേക്കാലം കഴിഞ്ഞുള്ള അനന്തരകാല ജീവിതത്തിന്റെ അനുബന്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ വായനക്കാർ വിസ്മയപ്പെടും.

SKU: 9788126476602 Categories: , Tags: , , ,
Author

Discount

Publishing House

Book Quality

New Book