-37%
,

Kachal Deepile Pranaya Visheshangal കച്ചാൽ ദീപിലെ പ്രണയ വിശേഷങ്ങൾ (Used Book)

Used Book
Availability:

Only 1 left in stock


95.00 150.00

Only 1 left in stock

ആൻഡമാൻ നിക്കോബറിലെ പ്രശാന്തസുന്ദരമായ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട നോവൽ. മലയാളി വായനക്കാർക്ക് അന്യമായ ഒരു പ്രദേശത്തിന്റെ സംസ്കാരവും ജീവിതരീതികളും ഈ പ്രണയാഖ്യാനത്തിൽ ആവിഷ്കരിക്കപ്പെടുന്നു. 2000 ജനുവരി ഒന്നിന് മില്ലേനിയം സൂര്യോദയം ലോകം പകർത്തിയ പ്രകൃതിയും ഭൂമിശാസ്ത്രവും അടുത്തറിയാൻ ഈ കൃതിയിലൂടെ കഴിയും.

Book Quality

Used Book

Discount

Publishing House

Author