-12%
,

Kuttavum Sikshayum കുറ്റവും ശിക്ഷയും

New Book
Availability:

In stock


321.20 365.00

In stock

Purchase this product now and earn 321 EnteBook Points!

എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വർഷങ്ങൾക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതി. : കെ പി ബാലചന്ദ്രൻ

 

SKU: 9789380884844-1 Categories: , Tags: , , , ,
Book Quality

New Book

Discount

Publishing House

Author