-12%
,

Leebinte pishachukkal ലീബിന്റെ പിശാചുക്കൾ

New Book
Availability:

In stock


105.60 120.00

In stock

Purchase this product now and earn 106 EnteBook Points!

1620-ല്‍ പെരുത്തൊരു ആവിക്കപ്പലില്‍ കൊച്ചിയില്‍ വന്നിറങ്ങി ഫോര്‍ട്ട്‌കൊച്ചി മുതല്‍ മതിലകം വരെ വ്യാപിച്ച 64 യൂദകുടുംബങ്ങള്‍. അവര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന പ്ലമേനപ്പാട്ടുകളിലൊന്നാണ് ലീബിന്റെ കഥ. 1943-ല്‍ അടക്കം ചെയ്യപ്പെട്ട ആമോസു മുത്തശ്ശി യദ്ദീശു ഭാഷയില്‍കുറിച്ചിട്ട കിസ്തകളില്‍ ഒന്നിന്റെ പുനരാഖ്യാനം. പിശാചുക്കള്‍ നിറഞ്ഞാടുന്ന ഈ കഥയില്‍ യൂദ സംസ്‌കാരത്തിന്റെ വിചിത്രാചാരങ്ങള്‍ മാന്ത്രികസാന്നിധ്യമാകുന്നു.

SKU: 9788126474196 Categories: , Tags: , , ,
Author

Discount

Publishing House

Book Quality

New Book