-12%
,

Mandara മന്ദാര

New Book
Availability:

In stock


66.00 75.00

In stock

Purchase this product now and earn 66 EnteBook Points!

മന്ദാര കൈകൊണ്ട് കിടക്കയിൽ തപ്പി നോക്കി. പിന്നെ അമ്മയെ നോക്കി പറഞ്ഞു. “ഒന്നു കാണിക്കാമായിരുന്നില്ലേ അമ്മേ….?” ആശുപത്രിയിലെ വെള്ള തേച്ച ചുവരിന് നിസംഗത. മാറോടണച്ച് ജീവന്റെ അമൃത് പകർന്നുകൊടുക്കുന്ന അമ്മമാരേ കണ്ടപ്പോൾ അവൾക്ക് നിർവികാരത.

നക്ഷത്രരാവുകൾ മെല്ലെ മയങ്ങി, താഴ്‌വാരത്ത്, കാട്ടുപൂക്കൾ ആടിയുലഞ്ഞു, ആകാശക്കോണിൽ അമ്പിളി പിറന്നു. പിറവിയുടെ രണ്ടാം നാൾ ആകാശം വർണമായി. നഷ്ടസ്വപ്നങ്ങളെ തലോലോച്ചിരുന്നു മന്ദാര.

Book Quality

New Book

Discount

Publishing House