-12%
,

Saharaaveeyam-സഹറാവീയം (NEW BOOK)

New Book
Availability:

In stock


334.40 380.00

In stock

Purchase this product now and earn 334 EnteBook Points!

മനുഷ്യബന്ധങ്ങൾക്കു കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന് പേരുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു സമൂഹത്തിന്റെ കഥയാണ് സഹറാവീയം. നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസിക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്..

SKU: BXA-9789352827817 Categories: , Tags: , ,
Book Quality

New Book

Publishing House

Author

Discount