-30%
,

Yogayog യോഗായോഗ്

Used Book
Availability:

In stock


98.00 140.00

In stock

Purchase this product now and earn 98 EnteBook Points!

പഴയ ജന്മിത്വത്തിന്റെ കാലത്ത് സമ്പന്നതയുടെ മടിത്തട്ടില്‍ പരസ്പരം പോരടിച്ചുകഴിഞ്ഞ മാടമ്പികളാണ് ചാറ്റര്‍ജി കുടുംബവും ഘോഷാല്‍ കുടുംബവും. അക്കാലത്ത് അവരുടെ ‘ൃത്യന്മാര്‍പോലും പരസ്പരം ക്യുാല്‍ വഴക്കുകൂടുമായിരുന്നു. പക്ഷേ ഇന്നു ര്യുു കുടുംബങ്ങളുടെയും പഴയ പ്രതാപം നിലവിലില്ല. എന്നാല്‍ ഘോഷാല്‍ കുടുംബത്തിലെ മധുസൂദനന്‍ സ്വപരിശ്രമത്താല്‍ തന്റെ തറവാടിന്റെ സാമ്പത്തികത്തകര്‍ച്ചയെ ഏറക്കുറെ പരിഹരിച്ച് പ്രമാണിത്ത്വം വീ്യുെടുത്തിരിക്കുന്നു. ധനം-അതു മാത്രമാണ് അയാളെ ജീവിതത്തോട് അടുപ്പിച്ചു നിറുത്തുന്നത്. അയാളുടെ ‘ാര്യയാകുന്നത് ചാറ്റര്‍ജി കുടുംബത്തിലെ കുമുദിനിയാണ്. അവളാകട്ടെ തികച്ചും ആധുനിക-പുരോഗമനാശയങ്ങളുടെ വക്താവായ വിപ്രദാസിന്റെ ശിക്ഷണത്തിലും ലാളനയിലും വളര്‍ന്നവളാണ്. മധുസൂദനന്റെയും കുമുവിന്റെയും ജീവിതത്തിന്റെ തുടക്കംതന്നെ അസ്വാരസ്യങ്ങളുടേതായിരുന്നു. അവരുടെ യോഗത്തിന്റെയും അയോഗത്തിന്റെയും കഥ… ടാഗോറിന്റെ ഏറ്റവും മികച്ച നോവല്‍രചനകളില്‍ ഒന്ന്. ‘ാരതീയ കുടുംബജീവിതത്തിന്റെ അനശ്വരമായ ആഖ്യാനം.

SKU: 9788126439867 Categories: , Tags: , , ,
Author

Book Quality

Used Book

Discount

Publishing House