-12%
,

Parakkallo-പാറക്കല്ലോ ഏതൻസ് (NEW BOOK)

New Book
Availability:

In stock


123.20 140.00

In stock

Purchase this product now and earn 123 EnteBook Points!

പുരാതന സംസ്‌കൃതിയുടെയും കലയുടെയും അത്യപൂർവ്വങ്ങളായ നീക്കിയിരിപ്പുകളെ ഇപ്പോഴും കാത്തുസൂക്ഷിച്ചുകൊണ്ട് യാത്രികരെ അഭൗമമായൊരു ചരിത്രാതീതകാലത്തേക്ക് ആനയിക്കുന്നതാണ് ഏതൻ‌സ് എന്ന യവനനഗരം. വായിച്ചും കേട്ടും മാത്രം അറിഞ്ഞ ഗ്രീസിനെയും ഏതൻസിനെയും അക്രോപൊളിസിനെയും അനുഭവിച്ചറിഞ്ഞതിനേപ്പറ്റി ശ്രദ്ധേയനായ
എഴുത്തുകാരന്റെ രസകരമായ യാത്രാവിവരണം.

Author

Book Quality

New Book

Discount

NumberOfPages

Publishing House