-41%
,

Swon Riverile Varna Maraalangal സ്വോണ്‍ റിവറിലെ വർണ്ണമരാളങ്ങൾ (Used Book)

Used Book
Availability:

In stock


65.00 110.00

In stock

Purchase this product now and earn 65 EnteBook Points!

ആജ്ഞാതങ്ങളായ ഭൂഖണ്ഡങ്ങളെ തേടിയുള്ള കപ്പല്‍ ചാലുകള്‍ എക്കാലത്തും സഞ്ചാരികളുടെ സ്വപ്നമായിരുന്നു. യാത്ര എന്നത് അനുഭൂതിമാത്രമല്ല. അറിയലും അനുഭവിക്കലുമാണ്‌.ഓരോ സഞ്ചാരിയും ഓരോ ദേശത്തെ യും അറിയുന്നതും അനുഭവിക്കുന്നതും വിഭിന്നമായാണ്‌, കണ്ടാതിനെക്കാളേറേ കാണാനുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാകുന്ന യാത്ര. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രന്ഥകാരി ഓസ്ടേലിയയിലേക്ക് നടത്തിയ സഞ്ചാരരേഖകളാണ്‌ “സ്വോണ്‍ റിവറിലെ വര്‍ണ്ണമരാളങ്ങള്‍” എന്ന ലളിത സുന്ദരമായ കൃതി.

Book Quality

Used Book

Discount

Publishing House

Author